Tax Talk EP 3 | ഭവന വായ്പ, വാടക: ആദായ നികുതിയില്‍ എന്തുണ്ട് കാര്യം
Update: 2021-01-02
Description
വ്യക്തിഗത ആദായ നികുതി ഇളവുകള്‍ എങ്ങനെ എന്നത് ആരിലും ഉയരുന്ന ചോദ്യമാണ്. പ്രത്യേകിച്ച് ഹൗസിങ് ലോണ്‍ ഇളവകളെ കുറിച്ചും പ്രോപ്പര്‍ട്ടി വാടക വരുമാനത്തിന്റെ കാര്യത്തിലും. ഇതില്‍ ഏതൊക്കെ നികുതിയുടെ പരിധിയില്‍ വരും എന്തൊക്കെ ഇളവുകള്‍ ലഭിക്കും. അതേ കുറിച്ച് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അഭിജിത് പ്രേമന്‍ സംസാരിക്കുന്നു. പോഡ്കാസ്റ്റ് കേള്‍ക്കാം ടാക്സ് ടോക് വിത്ത് അഭിജിത് പ്രേമന്‍.
Comments
In Channel